Local

എ​​​​ന്‍​​​​ സി ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പിന് ഇക്കുറി വാ​​​​ശി​​​​യേ​​​​റും

Published

on

എ​​​​ന്‍ ​​​​സി​​​​ പി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം നി​​​​ല​​​​നി​​​​ര്‍​​​​ത്താ​​​​നാ​​​​യി പി.​​​​സി.ചാ​​​​ക്കോ​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​ക്കുമ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ തോ​​​​മ​​​​സ്.​​​​കെ തോ​​​​മ​​​​സ് എം​​​​എ​​​​ല്‍​​​​എ​​​​യും രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ എ​​​​ന്‍​​​​ സി ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പിന് വാ​​​​ശി​​​​യേ​​​​റും. ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ചാ​​​​ക്കോ​​​​പ​​​​ക്ഷ​​​​ത്തി​​​​നു പ​​​​ല ജി​​​​ല്ല​​​​ക​​​​ളി​​​​ലും തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.ഇതിനിടെ പി സി ചാക്കോ വരുത്താനാണെന്നും.,നമ്മളാണ് യഥാർത്ഥ എൻ സി പി ക്കാരെന്നും,കുതിരയെ നോക്കാൻ വന്നവൻ കുടുംബക്കാരനായി എന്നൊക്കെ പി സി ചാക്കോയെ അധിക്ഷേപിച്ചുകൊണ്ടുള്ള ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.
എ​​​​ന്‍​​​​സി​​​​പി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം നി​​​​ല​​​​നി​​​​ര്‍​​​​ത്താ​​​​നാ​​​​യി പി.​​​​സി.ചാ​​​​ക്കോ​​​​യും പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​ക്കു മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ തോ​​​​മ​​​​സ്.​​​​കെ തോ​​​​മ​​​​സ് എം​​​​എ​​​​ല്‍​​​​എ​​​​യും രം​​​​ഗ​​​​ത്തെ​​​​ത്തിയാൽഎ​​​​ന്‍​​​​സി​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വാ​​​​ശി​​​​യേ​​​​റുമെന്നുറപ്പായി.
മ​​​​ത്സ​​​​രം ന​​​​ട​​​​ന്ന കാ​​​​സ​​​​ര്‍​​​​ഗോ​​​​ഡ്, ക​​​​ണ്ണൂ​​​​ര്‍, കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ചാ​​​​ക്കോ വി​​​​ഭാ​​​​ഗം പ​​​​രാ​​​​ജ​​​​യം നേ​​​​രി​​​​ട്ടു. പി.​​​​സി ചാ​​​​ക്കോ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​പ്പോ​​​​ള്‍ പതിനൊന്ന് ജില്ലകളിൽ പ്രസിഡൻറുമാരായി നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​തി​​​​ല്‍​​​ത്ത​​​​ന്നെ​​​​യു​​​​ള്ള നാ​​​​ലു ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ ചാ​​​​ക്കോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ര്‍ സം​​​​ഘ​​​​ട​​​​നാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാത്തേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ച്‌ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version