“ത്യാഗ സമരണയിൽ ഇന്ന് ബലിപെരുന്നാൾ. പള്ളികളിലും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികളെ വരവേറ്റു. സമാഗമങ്ങളുടെയും പ്രാർത്ഥനകളുടെയും കൂടിയാണ് വിശ്വാസികൾക്ക് ഈ ദിനം.പ്രിയപ്പെട്ട പുത്രൻ ഇസ്മായിലിനെ ദൈവത്തിൻറെ ആജ്ഞയാൽ ബലി നൽകാൻ ഒരുങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണമാണ് ബലിപെരുന്നാൾ.