തിരുവനന്തപുരം റൂറലിൽ 107 ഗുണ്ടകൾ പിടിയിൽ. പ്രത്യേക പരിശോധനയിലാണ് ഗുണ്ടകൾ പിടിയിലായത്. പിടിയിലായവരിൽ 94 പേർ പിടികിട്ടാപ്പുള്ളികൾ. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന 13 പ്രതികളും പിടിയിലായി. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറൽ എസ്‍.പി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.