Malayalam news

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്നത് 168 വിവാഹങ്ങള്‍.

Published

on

രാവിലെ അഞ്ച് മണി മുതലാണ് ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രത്തിന് മുന്നിലെ മൂന്ന് മണ്ഡപങ്ങളിലും അധികമായി ഒരുക്കിയ രണ്ട് മണ്ഡലങ്ങളിലുമാണ് വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version