Local

ചേലക്കര സെൻറ്.ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 218-മത് പെരുന്നാൾ കൊടിയേറി

Published

on

ചേലക്കര സെൻറ്.ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 218-മത് പെരുന്നാൾ കൊടിയേറ്റം നടത്തി . കുന്നംകുളം വൈദിക സെകട്ട്രറി ഫാദർ.ജോസഫ് ചെറുവത്തൂർ,ഫാദർ. സി.സി ചെറിയാൻ ,ഇടവക വികാരി ഫാദർ.ജോസഫ് മാത്യു എന്നിവർ പെരുന്നാൾ കൊടി ഉയർത്തി. പെരുന്നാൾ ഡിസംബർ 3,4 തിയ്യതികളിൽ . നടക്കും. ജനറൽ കൺവീനർ-സിബിൻ ഇട്ടൂപ്പ്, ജോ.കൺവീനർ-ജോബ് വാഴപ്പിള്ളി,സെക്രട്ടറി – ബാബു ചെറുവത്തൂർ, ജോ.സെക്രട്ടറി-സജി കുത്തൂർ,ട്രഷറർ- ജോജു ചെറുവത്തൂർ , പബ്ലിസിറ്റി കൺവീനർ- മനു സി ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version