ACCIDENT

പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരുക്ക്

Published

on

പത്തനംതിട്ടയിൽ നിന്ന് ഏഴംകുളത്തേക്ക് പോയ സ്വകാര്യ ബസും ലോറിയും തമ്മിലാണ് കൂട്ടിയിടിത്. ഇതിൽ ഒരാൾക്ക് സരമായ പരുക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും മറിയുകയായിരുന്നു. അതേസമയം ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version