Malayalam news രാജീവ് ഗാന്ധിയുടെ 32-മത് രക്തസാക്ഷിത്വ ദിനം… Published 2 years ago on May 21, 2023 By Nithin ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32 -ാം ചരമവാർഷിക ദിനമാണ് ഇന്ന്. 1991 മെയ് 21 ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ നടന്ന ചാവേർ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. Related Topics: Trending