News

കൊൽക്കത്തയിലെ ബുറാബസാറിൽ നിന്നും 35 ലക്ഷം രൂപ പിടികൂടി

Published

on

കൊൽക്കത്തയിലെ ബുറാബസാറിൽ നിന്നും 35 ലക്ഷം രൂപ പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൊൽക്കത്ത പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് ആണ് കഴിഞ്ഞ ദിവസം പ്രതികളിൽ നിന്നും പണം കണ്ടെത്തിയതും ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടിയതും.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Trending

Exit mobile version