Malayalam news

കതിന പൊട്ടിത്തെറിച്ച് 4 പേർക്ക് പരുക്ക്

Published

on

വരവൂരിൽ പാലയ്ക്കൽ കാർത്തിക വേലയോടനുബന്ധിച്ച് കതിന പൊട്ടിത്തെറിച്ച് 4 പേർക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

Trending

Exit mobile version