Local

നാൽപത്തിയഞ്ചാമത് വയലാർ പുരസ്കാരം ‘മീശ’ ക്ക്

Published

on

നാൽപത്തിയഞ്ചാമത് വയലാർ പുരസ്കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്കാരം.സാറാജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്. വയലാറിന്റെ ജന്മദിനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് വയലാർ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version