ACCIDENT

മുംബൈ–ഗോവ ദേശീയപാതയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് 9 പേർ കൊല്ലപ്പെട്ടു

Published

on

റായ്ഗഡിലെ മൻഗോൺ ജില്ലയില്‍ പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ നിന്ന് 4 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപെട്ടതായി പൊലീസ് അറിയിച്ചു. കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട ട്രക്ക് എതിർദിശയിൽ വന്ന കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version