Malayalam news

മച്ചാട് മാമാങ്കത്തിനു മുന്നോടിയായി കരുമത്ര ദേശത്തിന്റെ ബ്രോഷർ പ്രകാശനം നടന്നു.

Published

on

കരുമത്ര പൂരക്കമ്മറ്റി ഓഫീസിൽ ദേശ കമ്മിറ്റി പ്രസിഡന്റ് ദിനേശൻ തടത്തിൽ രക്ഷാധികാരികളായ ഉണ്ണികൃഷ്ണൻ കോക്കൂർ , പി.രാമൻകുട്ടി പഞ്ചാരത്ത് , ബാലൻ എടമന എന്നിവർക്ക് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സെക്രട്ടറി ശ്രീദാസ് വിളമ്പത്ത്, ട്രഷറർ സുന്ദരൻ മഠത്തിലാത്ത്, വർക്കിംഗ് പ്രസിഡന്റ് ശരത്ത് കല്ലിപറമ്പിൽ, രാജേഷ് എരുമക്കാട്ട്, അരുൺ ഏരുമക്കാട്ട് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 21നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version