Malayalam news

സംസ്ഥാന കായിക മേളയ്‌ക്കിടെ മരച്ചില്ല ഒടിഞ്ഞു വീണ് ഒരു കുട്ടിക്ക് പരുക്ക്.

Published

on

കാണികൾ ഇരിക്കുന്നിടത്തേയ്‌ക്കാണ് മരച്ചില്ല ഒടിഞ്ഞു വീണത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. അഗ്നിരക്ഷസേന അംഗങ്ങൾ സ്ഥലത്തെത്തി മരച്ചില്ല മുറിച്ചു മാറ്റി. മന്ത്രി വി.ശിവൻകുട്ടിയും സംഭവ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.0

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version