Malayalam news

മുപ്പത്താറാമത് ദേശീയ ഗെയിംസിന് വർണ്ണാഭമായ തുടക്കം.

Published

on

അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. 36 ഇനങ്ങളിലായി 7500 താരങ്ങളാണ് ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version