പുന്നംപറമ്പ് പാലോ ക്കാരൻ വീട്ടിൽ ആൽബർട്ട് -ജോസ് മി ദമ്പതികളുടെ മകൻ ആൽ ജോ ആൽബർട്ടി നാണ് ഹിസ്റ്റോ സൈറ്റിക്സാർകോ മ എന്ന വിരളമായി കാണപ്പെടുന്ന രോഗത്താൽ സുമനസ്സു ക ളു ടെ കാരുണ്യം തേടുന്നത്. എറണാകുളം സ്വകാര്യ ആശുപത്രി യിലെ ചികിൽസക്കു തന്നെ ലക്ഷങ്ങൾ ചിലവു വരുന്നതുമൂലം ഈ നിർധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താനാകില്ല. ആൽബർട്ട് ആദ്യം സ്വകാര്യ സ്ഥാപന ത്തിൽ ജോലി ചെയ്യുന്നുണ്ടാ യി രുന്നുവെങ്കിലും കുട്ടിയുടെ ചികിൽസ യ്ക്കായി ഇടയ്ക്കിടക്ക് ആശുപ്രത്രിയിൽ പോകേണ്ട അവസ്ഥയിൽ ഏക വരുമാനമായിരുന്ന ജോലി നഷ്ടപ്പെട്ടു.തന്മൂലം നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ ചികിൽസ നടക്കുന്നത്. ഒരു വരുമാന മാർഗ്ഗവു മില്ലാത്ത ഈ കുടും ബത്തിനു വേണ്ടി ചികിൽസയ്ക്കായി നാട്ടുകാരുടെ നേതൃത്വ ത്തിൽ ആൽ ജോ ചികിൽസ സഹായ നിധി എന്ന പേരിൽ പുന്നംപറമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. തെക്കുംകര പഞ്ചായത്ത് പ്രസിഡ ൻ്റ് ടി.വി സുനിൽ കുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ ശ്രീജ എന്നിവർ രക്ഷാധികാരികളായ കമ്മറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് ഉദാരമതികളുടെ കാരുണ്യം മാത്രമാണ് ആൽ ജോ യുടെ ജീവൻ നിലനിർത്താനായി ഏക ആശ്രയം.
ആൽ ജോ ചികിൽസാ സഹായ നിധി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പുന്നംപറമ്പ്; എക്കൗണ്ട് നമ്പർ: 41375554901
IFSC Code: SBIN 0070342