കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടുത്തം ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവ പ്പെട്ടുരക്ഷാപ്രവർത്തനം ആരംഭിച്ചു.വടക്കാഞ്ചേരിയിലും, ഓട്ടുപാറയിലും പ്രകമ്പനം ഉണ്ടായി. ജനങ്ങൾ പരിഭ്രാന്തരായി . വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങിയോടി. ഭൂമി കുലുങ്ങിയ താണെന്ന് കരുതി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല