Malayalam news

ജാര്‍ഖണ്ഡില്‍ സ്വകാര്യ നഴ്സിങ് ഹോമില്‍ തീപിടിത്തം

Published

on

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ സ്വകാര്യ നഴ്സിങ് ഹോമില്‍ തീപിടിത്തം. ഡോക്ടര്‍ ദമ്പതികളും ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. തീപിടിത്തമുണ്ടായത് പുലര്‍ച്ചെ രണ്ടു മണിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version