Local

നാലുവയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം.

Published

on

കുന്നംകുളം തൂവാനൂരിൽ നാലുവയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം. തെങ്ങിൻ മടൽ കൊണ്ട് കുട്ടിയുടെ മുഖത്ത് അടിച്ചു; കുട്ടിയെ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പ്രസാദ് എന്നയാളാണ് മർദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version