Malayalam news

സ്നേഹാലയത്തിൽ ഹെൽത്ത് ക്യാമ്പ് നടന്നു.

Published

on

മുണ്ടത്തിക്കോട് – വടക്കാഞ്ചേരി നഗരസഭയിലെ ആര്യംപാടം ഹോമിയോ ഡിസ്പൻസറിയുടെ ആഭിമുഖ്യത്തിൽ സ്നേഹാലയത്തിൽ സൗജന്യ ഹോമിയോ വൈദ്യപരിശോധനയും മരുന്നും വിതരണം നടന്നു . വടക്കാഞ്ചേരി – ആര്യംപാടം ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർമാരായ
ഡോ.പി.ജി. ബിജു, ഡോ.കെ.ജയശ്രീ എന്നിവർ രോഗികളായ അന്തേവാസികളെ പരിശോധിച്ചു. കൗൺസിലർ ജീൻസി ജോയ്സൺ, മുൻ കൗൺസിലർ കെ.വി.ജോസ്, സ്നേഹാലയം ആന്‍റെണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version