Malayalam news

കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു.

Published

on

പാലക്കാട് ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. കരുമത്താൻ സ്വദേശി ജിജോ തോമസിൻ്റെ പശുവാണ് കൊല്ലപ്പെട്ടത്. ലിജോയുടെ വീട്ടിലെത്തിയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. 3 കാട്ടാനകളാണ് സംഘത്തിലുണ്ടായിരുന്നത്

Trending

Exit mobile version