മാതാപിതാക്കളോടൊപ്പം കടല്‍ കാണാനെത്തിയ മൂന്നുവയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ കുതിര കടിച്ചു. എടക്കഴിയൂർ പഞ്ചവടിയിൽ കടൽ കാണാൻ കൊടുങ്ങല്ലൂർ സ്വദേശികളായ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടിയെയാണ് കുതിര ആക്രമിച്ചത്.
മൂന്ന് വയസ്സുകാരനാണ് കുതിരയുടെ കടിയേറ്റത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു