Malayalam news

ആലപ്പുഴ കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട.

Published

on

വീട്ടിനുള്ളിൽ 61 കന്നാസുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ്‌ കായംകുളം എക്സൈസ് പിടികൂടി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.സംഭവത്തിൽ ഒന്നാം പ്രതി പത്തിയൂർക്കാല മുറിയിൽ സജീ ഭവനത്തിൽ സജീവ് പൊലീസ് പിടിയിലായി. രണ്ടാം പ്രതി സ്റ്റീഫൻ വർഗീസ് ഓടി രക്ഷപെട്ടു.

Trending

Exit mobile version