Malayalam news

കുമരനെല്ലൂർ ഒന്നാംകല്ല് സെൻ്ററിൽ ലോറിയും, സ്ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം.

Published

on

സ്ക്കൂട്ടറിലുണ്ടായിരുന്ന യുവാവിന് പരുക്ക്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് അപകടം പരുക്കേറ്റ യുവാവിനെ ഓട്ടുപാറ ജില്ലാ ആശുപത്രി യിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version