Malayalam news

നെതർലൻഡ്സിൽ വാഹനാപകടത്തിൽ മലയാളി ഡിസൈനിങ് വിദ്യാർഥിനി മരിച്ചു.

Published

on

വെള്ളിക്കോത്ത് പദ്മാലയത്തിൽ ശ്രേയ (19) ആണ് മരിച്ചത്. അച്ഛൻ പി.ഉണ്ണികൃഷ്ണൻ. അമ്മ: തായന്നൂർ ആലത്തടി മലൂർ ദിവ്യലക്ഷ്മി. സഹോദരൻ: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്റ്റ് വെയർ ഡെവലപ്പറായ ഉണ്ണികൃഷ്ണനും കുടുംബവും ബെംഗളൂരുവിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version