കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി എബ്രഹാം (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം ഉണ്ടായത്. ജോഷിമഠിലെ ദുരിത ബാധിത മേഖലകളില്‍ ഭക്ഷണവും മറ്റും എത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത് വരികയായിരുന്നു. വൈദികന്റെ ബന്ധുക്കള്‍ ജോഷിമഠിലേക്ക് തിരിച്ചു.