”വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനും, വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷനു മിടയിൽ എട്ടാം നമ്പർ റെയിൽവേ ഗേയ്റ്റിനരികിൽ 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ ട്രെയിൻ തട്ടി മരണമടഞ്ഞതായി കണ്ടെത്തി. ഇയാളെക്കുറിച്ച് പേര് മേൽവിലാസം എന്നിവ ലഭ്യമായിട്ടില്ല. റെയിൽ വേ സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനു മായി ബന്ധപ്പെടുക:
ഫോൺ: 04884 236223.