കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി മംഗലം സ്വദേശിനി ‘ദിവ്യാ വിജയൻ. മംഗലം അയ്യപ്പൻ പറമ്പിൽ വിജയൻ – രാധ ദമ്പതികളുടെ മകളാണ്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് മാനേജർ മഹേഷ് രാജാണ് ഭർത്താവ്. കേരളത്തിലെ നെല്ല് മാർക്കറ്റിങ് രീതികളും പ്രവർത്തനങ്ങളുമാണ് പഠന വീഥേയമാക്കിയത്. ഡോ: കെ.എൻ. ഉഷാദേവിയുടെ നേതൃത്വത്തിലായിരുന്നു പഠനം.