Local

ചേറ്റുപുഴയിൽ പനി ബാധിച്ച് നഴ്സ് മരിച്ചു

Published

on

പടിഞ്ഞാറെ തലയ്ക്കൽ ഭാസ്ക്കരൻ്റെ മകൾ 44 വയസ്സുള്ള ദിലീനയാണ് മരിച്ചത്. ചന്ദ്രമതി അമ്മ മെമ്മോറിയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആണ് മരിച്ച ദിലീന. അതുൽകൃഷ്ണ മകനും, അമ്മിണി അമ്മയുമാണ്. സംസ്കാരം വ്യാഴാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version