തൃശൂര്‍ ചാഴൂരില്‍ എഴുപത്തിയഞ്ചുകാരിയെ ചങ്ങലയ്ക്കിട്ട് മര്‍ദിച്ചു. ചാഴൂര്‍ സ്വദേശിനി അമ്മിണിയാണ് മര്‍ദനത്തിനിരയായത്. വീട്ടുവളപ്പിലെ തൊഴുത്തിലാണ് ചങ്ങലയ്ക്കിട്ടതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സഹോദരന്റെ ഭാര്യയും മകളും അറസ്റ്റിലായി. ക്രൂരമര്‍ദനം പത്തു സെന്റ് ഭൂമിയും പുരയിടവും തട്ടിയെടുക്കാന്‍.