Malayalam news

സ്വർണവിലയിൽ നേരിയ വർദ്ധന.

Published

on

തുടർച്ചയായ രണ്ടുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ നേരിയ വർദ്ധന. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപയാണ് വർദ്ധിച്ചത്. സ്വർണവില പവന് 41,120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ വർദ്ധിച്ച് 5,140 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version