ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് എത്തിയ ജലറാണിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. മല കയറുന്നതിനു മുമ്പായി പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഇവർ ഒഴുക്കിൽ പെടുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.