Life Style

കുന്നംകുളം പോർക്കുളത്ത് മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ

Published

on

കഴിഞ്ഞ ദിവസം പിടികൂടിയ തെരുവ് നായയെ മണ്ണുത്തി വെറ്ററിനറി കോളജിൽ പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്. മേഖലയിലെ തെരുവ് നായകളെ പിടികൂടി വാക്സിനേഷൻ കുത്തി വയ്പ് നടത്തും.ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.പരുക്കേറ്റവരും നിരീക്ഷണത്തിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version