Local

തൃശൂരില്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിക്കുനേരെ തെരുവുനായ ആക്രമണം

Published

on

തൃശൂരില്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിക്കുനേരെ തെരുവുനായ ആക്രമണം. തിപ്പിലശേരി മേഴത്തൂര്‍ സ്വദേശിനി ഷൈനിക്ക് തലയ്ക്ക് പരുക്കേറ്റു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version