തൃശൂർ – ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് പിജി വിദ്യാർഥിനി മരിച്ചു. മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരിച്ചത്.വിയ്യൂർ ജയില്‍ പടിക്കു സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.വീട്ടിൽ നിന്നും സ്കൂട്ടർ എടുത്ത് പുറത്തിറങ്ങവെയാണ് തൃശൂർ ഭാഗത്തു നിന്നും മുളങ്കുന്നത്തുകാവ് ഭാഗത്തേക്ക് പോയിരുന്ന അരിലോറി ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ വിയ്യൂർ മമ്പാട് വീട്ടില്‍ പരേതനായ രാമകൃഷ്ണന്‍ മകള്‍ റെനീഷ (22) ആണ് മരിച്ചത്.വിദ്യാർത്ഥിനി അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.അരണാട്ടുകര ജോണ് മത്തായി സെന്റ റിലേ വിദ്യാർത്ഥിനിയായിരുന്നു റെനീ ഷ