Malayalam news അതിരപ്പിള്ളി വെറ്റിലപ്പാറ ഒന്നാം ബ്ലോക്കില്‍ കശുമാവിന്‍തോട്ടത്തില്‍ പുലി പശുവിനെ കൊന്നു. Published 2 years ago on March 6, 2023 By Editor ATNews അതിരപ്പിള്ളി വെറ്റിലപ്പാറ ഒന്നാം ബ്ലോക്കില്‍ കശുമാവിന്‍തോട്ടത്തില്‍ പുലി പശുവിനെ കൊന്നു. പശുവിന്റെ ജഡം കണ്ടെത്തിയത് കശുമാവിന്റെ മുകളില്‍. തൊഴിലാളികള്‍ ബഹളം വച്ചപ്പോള്‍ പുലി ഇറങ്ങിയോടി. Related Topics: Trending