Malayalam news

നേഴ്സുമാരുടെ സമ്പൂര്‍ണ്ണ പണിമുടക്ക് പിന്‍വലിച്ചു

Published

on

തൃശ്ശൂർ ജില്ലയിൽ ഇന്ന് നേഴ്സുമാർ
നടത്താനിരുന്ന സമ്പൂർണ്ണ പണിമുടക്ക് പിൻവലിച്ചു. തീരുമാനം ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഞായറാഴ്ച്ച കളക്ടർ ചർച്ചക്ക് വിളിച്ചതായി യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു.

Trending

Exit mobile version