Kerala

അതിരപ്പിള്ളി പ്ലാന്‍റേഷന്‍ തോട്ടത്തില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി

Published

on

ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിനൊപ്പമായിരുന്നു കുട്ടിയാന. അമ്മയടക്കം അഞ്ച് ആനകള്‍ ഒപ്പമുണ്ടായിരുന്നു. ആക്രമണത്തിലോ, കുടുക്കില്‍ കുടുങ്ങിയോ തുമ്പിക്കൈ അറ്റതാകാമെന്ന് നിഗമനം. നാട്ടുകാരനായ സജിന്‍ ഷാജുവാണ് വനപാലകരെ വിവരം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version