Malayalam news

അറഫ സംഗമത്തിനിടയിൽ കൊടുങ്ങല്ലൂർ സ്വദേശിനി മക്കയിൽ മരണമടഞ്ഞു.

Published

on

അറഫാ സംഗമത്തിനിടയിൽ കൊടുങ്ങല്ലൂർ സ്വദേശിയായ തീർത്ഥാടക മക്കയിൽ മരണമടഞ്ഞു.മേത്തല അഞ്ചപ്പാലത്ത് ബാവ ഫാം ഉടമപുതുവീട്ടിൽ ഹബീബിൻ്റെ ഭാര്യ ഷാജിത (52)യാണ് മരിച്ചത്.മകൾ: റുക്സാന. മരുമകൻ: മുഹ്സിൻ ( ദുബായ്)

Trending

Exit mobile version