Charamam

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published

on

ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്കു ഓടിച്ചിരുന്ന യുവാവ് മരിച്ചു .ചിറ്റണ്ട മങ്കാത്ത് വീട്ടിൽ രാജു മകൻ സജു ( 18 ) ആണ് മരിച്ചത് . ഇന്ന് 12 മണിയോടെയായിരുന്നു സംഭവം .വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പുറകിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് മു ബറാക്കിനും പരുക്കേറ്റിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version