എങ്കക്കാട് നമ്പീശൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന എറണാകുളം എടുക്കുന്ന് കോമ്പാറ വീട്ടിൽ വേലായുധൻ മകൻ 44 വയസ്സുള്ള ബിജുവിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പോസ്റ്റ് മോർട്ടത്തി നായി മൃതദ്ദേഹം മുളങ്കന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി.