ഒരംഗം മാത്രമുള്ള മഞ്ഞ കാർഡുകളിൽ 75 ശതമാനത്തിൽ അധികവും ദുരുപയോഗം ചെയ്യുന്നുവെന്ന സംശയത്തെ തുടർന്നാണ് ഐ ടി സെൽ നൽകിയ പട്ടികപ്രകാരം ജില്ലാ സപ്ലൈ ഓഫീസർമാരോട് അന്വേഷണത്തിന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിട്ടത്.
ഉദ്യോഗസ്ഥർ നേരിൽ പരിശോധിച്ച് കാർഡുകൾ എ എ വൈ വിഭാഗത്തിൽ നിലനിർത്തേണ്ടതാണോ എന്ന് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.