Charamam

ഓട്ടുപാറയിൽ VMA ഫ്രൂട്ട്സ് എന്ന സ്ഥാപന ഉടമ മാരാത്തുകുന്ന് വടഗിരി വീട്ടിൽ അബ്ദുൾ ഖാദർ (57) അന്തരിച്ചു

Published

on

സംസ്ക്കാരം ഇന്ന് രാത്രി 8 മണിയ്ക്ക് ഓട്ടുപാറ ജുമാ മസ് ജിദ്ദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ആസിയ’. റംഷി ന, ഷിയാസ്, റെഫീഖ്, എന്നിവർ മക്കളും, ഷിയാസ് മരുമകനുമാണ്. പരേതനോടുള്ള ആദരസൂചകമായി വടക്കാഞ്ചേരി മേഖലയിലെ വ്യാപാര സ്ഥാപ ന ങ്ങൾ നാളെ ( 20/1/2023) കാലത്ത് പത്തു മണി വരേ തുറക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version