ഇന്ന് രാവിലെ 7 മണിയോടെയാണ് മീനാക്ഷി പുരത്ത് നിന്നും കോഴികളുമായി വന്നിരുന്ന പിക്കപ്പ് വാന്‍ വടക്കാഞ്ചേരി അകമല ശാസ്താ ക്ഷേത്രത്തിന് സമീപം റോഡില്‍ മറിഞ്ഞത്. എതിരെ ഓവര്‍ ടേക്ക് ചെയ്ത് വന്നിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം . അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.