Crime

കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ

Published

on

വടക്കാഞ്ചേരി കുമരനെല്ലൂർ ഒന്നാംകല്ല് സ്വദേശി ചാത്തത്തേതിൽ വീട്ടിൽ 24 വയസ്സുള്ള ‘മാലിക് അഹമ്മദാണ് ബന്ധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച പ്രതിയുടെ ഉപ്പയുടെ പെങ്ങളുടെ ഭർത്താവായ ഒന്നാംകല്ല് ബ്ലാകയിൽ വീട്ടിൽ 62 വയസ്സുള്ള ഇബ്രാഹിം മദ്യപിച്ച് പ്രതിയുടെ വീട്ടിലെത്തി വഴക്കുണ്ടായും, വഴക്കിനിടയിൽ ഗുരുതരമായി പരുക്കേൽക്കുകയും, തുടർന്ന് മെഡിക്കൽ കോളേജിൽ ചികിൽസയി ലിരിക്കേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷി ക്കുന്നതിനി ടയിൽ മർദ്ദനത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതര മാ യി പരുക്കേൽ ക്കുകയും, മെഡിക്കൽ കോളേജ് ആശു പ ത്രിയിൽ ചികിൽസയിലിരിക്കേ ഇബ്രാഹിം മരണമടയു ക യു മാ യി രു ന്നു. തെളിവെടുപ്പിനു ശേഷം നടപടികൾ പൂർത്തിയാക്കി പ്രതിയെ േ കോടതിയിൽ ഹാജരാക്കുകയും, കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ. കെ. മാധവൻകുട്ടി , എസ് ഐ മാരായ ആൻറണി ക്രോംസൺ അരൂജ എ.എതങ്കച്ചൻ ,എസ്.ദേവിക, പി വി വത്സ കുമാർ, എ.വി. സജീവ് എന്നിവരും ഉണ്ടായിരു ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version