കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തളിപ്പറമ്പ് നഗരത്തിൽ വെച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്.സംഭവത്തിൽ വഴിയാത്രക്കാരനും പരുക്കേറ്റു. ആക്രമണം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്‌കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.