Malayalam news

നടന്‍ ബാബുരാജ് അറസ്റ്റില്‍.

Published

on

വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

Trending

Exit mobile version