Malayalam news

നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും പുറത്താക്കി

Published

on

വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതാണ് വിഷയം. പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷന് ശേഷം ദുബായിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ, ദുബായ് വിമാനത്താവളത്തിൽ വച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റു നടന്മാർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version