Malayalam news

വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിജിലൻസ് റെയ്ഡ്

Published

on

സംസ്ഥാനവ്യാപകമായി ഡി ഇ ഓ ,എ ഇ ഓ ഓഫീസുകൾ നടത്തുന്ന പരിശോധിധനയുടെ ഭാഗമായാണ് ഇന്ന് വടക്കാഞ്ചേരി എ ഇ ഓ ഓഫീസും പരിശോധിച്ചത്. അധ്യാപക-അനധ്യാപക നിയമനങ്ങളിൽ വലിയ രീതിയിലുള്ള കൈക്കൂലിയും അഴിമതിയും നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അടക്കമുള്ള 55 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version