Malayalam news

തിരുവില്വാമല സിരിദ്ദി സായിറാം സദൻ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ അഖണ്ഡനാമ ജപവും, ഭജൻ പ്രോഗ്രാമും 13, 14, തിയ്യതികളിലായി നടക്കും.

Published

on

രാവിലെ മുതൽ ആരംഭിക്കുന്ന ഭജൻ പരിപാടികൾ വൈകീട്ട് വരെ നടക്കും. പ്രശസ്ത സംഗീതജ്ജരായ പൂനം ഖന്ന, രവി രാജ് നസറി, ടാർസിo കപൂർ,പ്രശാന്ത് വർമ്മ, എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version