Malayalam news

ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമം

Published

on

പതിമൂന്നോളം ആനകള്‍ ഏലത്തോട്ടത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന. ആനകളെ കാടുകയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version